KeralaLatest News

കാട്ടുതീ പടരുന്നു : ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തിരുവനന്തപുരം: കാട്ടുതീ പടരുന്നു. നെടുമങ്ങാട് ഉഴമലയ്ക്കലിനടുത്ത് മങ്ങാട്ട്പാറയിലാണ് കാട്ടുതീ പടരുന്നത്. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീ ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button