Latest NewsIndia

സ്വയം തലയിലേക്ക് നിറയൊഴിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ:  ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ഉപയോഗിച്ച്‌ സ്വന്തം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്തു . മണികണ്ഠന്‍ (26) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.

കില്‍പൗക്കിലെ സായുധസേനയിലാണ് പള്ളിപ്പട്ട് സ്വദേശിയായ മണികണ്ഠന്‍ ജോലി ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button