Latest NewsNattuvartha

വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : വിദ്യര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാവ് കുടുംബിനി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം വിഷ്ണുമംഗലം ചമ്രപറമ്പത്ത് സുരേഷ് ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ന്‍ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രാഥമിക നിഗമനത്തില്‍ മരണത്തില്‍ അസ്വഭാവികതകളൊന്നുമില്ലെന്ന് കസബ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button