Latest NewsIndia

മമത – സിബിഐ പ്രശ്നം : ഗവര്‍ണര്‍ വിശദീകരണം തേടി

തുടര്‍നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണ്ണര്‍

ന്യൂഡൽഹി: ദില്ലി: കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ കൊല്‍ക്കത്ത പ്രശ്നം സുപ്രീം കോടതിയില്‍ പരാമര്‍ശിക്കും. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും റിപ്പോർട്ട് തേടിയെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ കെഎന്‍ ത്രിപാഠി പറഞ്ഞു.

തുടര്‍നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് സോളിസിറ്റര്‍ ജനറല്‍ വിഷയം ഉന്നയിക്കുക. മനു അഭിഷേക് സിംഗ്‌വി ബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകും.

shortlink

Related Articles

Post Your Comments


Back to top button