Latest NewsEducation

കേരള നിയമസഭയുടെ പാര്‍ലമെന്‍റെറി കേന്ദ്രത്തിന്‍റെ പരീക്ഷ ഈ തിയതികളില്‍ നടക്കും

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്‍റെ 5 -ാം മത് ബാച്ചിന്‍റെ പരീക്ഷ ഏപ്രില്‍ 13, 14 തിയതികളില്‍ നടക്കുമെന്ന് അറിയിച്ചു.

പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും (പിഴയില്ലാതെ) ഫെബ്രുവരി 23 വരെയും പിഴയോടുകൂടി ഫെബ്രുവരി 28 വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.niyamasabha.org യില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button