Latest NewsIndia

ജിയോയുടെ ഇരട്ടി ഡേറ്റ ലഭിക്കുന്ന ഓഫറുകൾ ഇവയാണ്

‘ജിയോ സാംസങ് ഗാവക്‌സി എം സീരീസ് ഓഫര്‍’ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 198 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജുകളില്‍ ഇരട്ടി ഡേറ്റയാണ് ജിയോയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകളിലാണ് ഇരട്ടി ഡേറ്റാ ഓഫറുകള്‍ ലഭ്യമാകുക. മൈജിയോ അക്കൗണ്ടില്‍ വൗച്ചറുകള്‍ ആയാണ് അധിക ഡേറ്റ ലഭിക്കുക. ഇത് മൂന്ന് മാസത്തിനകം ഉപയോഗിക്കണം. നിങ്ങളുടെ യഥാര്‍ത്ഥ പ്ലാന്‍ വാലിഡിറ്റി എത്രയാണോ അത്ര തന്നെയാവും ഓഫര്‍ ഡേറ്റയുടെയും വാലിഡിറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button