Latest NewsIndia

ചെ​യ്തി​ക​ളു​ടെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; മമത ബാനർജിക്ക് മുന്നറിയിപ്പുമായി അമിത് ഷാ

അ​ലി​ഗ​ഡ്: ചെ​യ്തി​ക​ളു​ടെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​മ​ത ബാ​ന​ര്‍​ജിയ്ക്ക് മുന്നറിയിപ്പുമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ ജ​ന​സ​മ്മി​തി വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ മ​മ​ത അ​സ്വ​സ്ഥ​യാ​ണ്. ബി​ജെ​പി നേ​താ​ക്ക​ളെ സം​സ്ഥാ​ന​ത്ത് ക​യ​റ്റാ​തി​രി​ക്കാ​നു​ള്ള കാരണം അ​തു മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍, ത​ങ്ങ​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സം​സ്ഥാ​ന​ത്തെ 42 ലോ​ക്സ​ഭ സീ​റ്റു​ക​ളി​ല്‍ 23 ലും ​താ​മ​ര​വി​രി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​തെ വി​ശ്ര​മി​ക്കി​ല്ലെ​ന്ന​ത് അ​വ​ര്‍​ക്ക് അ​റി​യില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button