Latest NewsMobile PhoneTechnology

റെഡ്മീ 6 സീരീസ് ഫോണുകളുടെ വിലകുറച്ച് ഷവോമി

റെഡ്മീ 6 സീരീസ് ഫോണുകൾക്ക് വൻ വിലക്കുറവുമായി ഷവോമി. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെ 500 മുതല്‍ 2000വരെ ഡിസ്‌കൗണ്ടിൽ റെഡ്മീ 6 ഫോണുകൾ സ്വന്തമാക്കാം. റെഡ്മീ 6 പ്രോ 4ജിബി പതിപ്പ് 10,999 രൂപ, 3ജിബി പതിപ്പ് 8,999 രൂപ, റെഡ്മീ 6 എ 2ജിബി 6,499 രൂപ, റെഡ്മീ 6 4ജിബി പതിപ്പ് 8,499 രൂപ എന്നിങ്ങനെയാണ് ഡിസ്‌കൗണ്ട് വില.

ഷവോമിയുടെ ഇ-സ്റ്റോര്‍, ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഈ വിലക്കുറവിൽ ഫോൺ സ്വന്തമാക്കാം. ഇതോടൊപ്പം ബാങ്കിംഗ് ഓഫറുകളും,ഇഎംഐ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

REDMI 6 PRO

REDMI 6

shortlink

Related Articles

Post Your Comments

Related Articles


Back to top button