Jobs & VacanciesLatest NewsEducation & Career

ഡല്‍ഹിയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അവസരം

ഡല്‍ഹിയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എന്‍ജിനീയര്‍ തസ്തികയിൽ അവസരം. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 264 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി: മാര്‍ച്ച് 1

shortlink

Related Articles

Post Your Comments

Related Articles


Back to top button