Jobs & VacanciesLatest NewsEducation & Career

കൊച്ചിൻ ഷിപ്പ്‌യാഡിൽ അവസരം

അവസാന തീയതി : ഫെബ്രുവരി 13

കൊച്ചിൻ ഷിപ്പ്‌യാഡിൽ അവസരം. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ്, എയർ കണ്ടീഷനർ ടെക്നീഷ്യൻ,സ്കാഫോൾഡർ,ഫയർമാൻ,സേഫ്റ്റി അസിസ്റ്റന്റ്,സെറാങ്, ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്, ജൂനിയർ സേഫ്റ്റി ഇൻസ്പെക്ടർ, എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. 195 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : cochinshipyard

അവസാന തീയതി : ഫെബ്രുവരി 13

shortlink

Related Articles

Post Your Comments

Related Articles


Back to top button