KeralaLatest News

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് എ.​പ​ത്മ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന ന​വം​ബ​ര്‍​വ​രെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നത്ത് തുടരുമെന്ന് എ.​പ​ത്മ​കു​മാ​ര്‍. ഇതോടെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് എ.​പ​ത്മ​കു​മാ​ര്‍ വ്യക്തമാക്കി. പ്ര​ശ്ന​മു​ണ്ടാ​ക്കി ബോ​ര്‍​ഡി​ലെ ഐ​ക്യം ത​ക​ര്‍​ക്കാ​മെ​ന്നു ക​രു​തേ​ണ്ട. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ല. റി​പ്പോ​ര്‍​ട്ട് ല​ഭി​ക്ക​ട്ടെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​ത് ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്ന് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. പ​ത്മ​കു​മാ​ര്‍ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​വുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button