Latest NewsIndia

ആ​ശ​ങ്കയായി രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി; 9 മരണം

ജ​യ്പു​ര്‍:  രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി പടര്‍ന്ന് പിടിക്കുന്നു. എ​ച്ച്‌ വ​ണ്‍ എ​ന്‍ വ​ണ്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഇ​ന്ന​ലെ മാ​ത്രം നൂ​റോ​ളം പേ​രാ​ണ് ചി​കി​ത്സ​തേ​ടി​യ​ത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ ഒ​മ്ബ​ത് പേ​ര്‍ മ​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ നൂ​റു പേ​ര്‍ മ​രി​ച്ചു. ജോ​ധ്പൂ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ മ​രി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് 500 ലധികം ആളുകള്‍ 2017-2017 കാലഘട്ടത്തില്‍ മരിച്ചതായും കോ​ണ്‍​ഗ്ര​സ് ആരോപിച്ചതായും റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button