Latest NewsIndia

യു​എ​സി​ലെ ചി​കി​ത്സ​യ്ക്കു ശേഷം ജ​യ്റ്റ്ലി ഇന്ത്യയിലെത്തി

ന്യൂ​ഡ​ല്‍​ഹി: വിദേശത്ത്‌ ചി​കി​ത്സ​യ്ക്കു പോ​യ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി തി​രി​ച്ചെ​ത്തി. നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​ല്‍ താ​ന്‍ അ​തീ​വ സ​ന്തു​ഷ്ട​നാ​ണെ​ന്ന് അ​രു​ണ്‍ ജ​യ്റ്റ്‌​ലി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ അ​രു​ണ്‍ ജ​യ്റ്റ്‌​ലി ജ​നു​വ​രി​യി​ലാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് യു​എ​സി​ലേ​ക്ക് പോ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലാ​ണു പൊ​തു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല​യും ഗോ​യ​ലി​നാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍ അ​നു​വ​ദി​ച്ചാ​ല്‍ അ​ടു​ത്ത​യാ​ഴ്ച പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ ബ​ജ​റ്റ് ച​ര്‍​ച്ച​യ്ക്കു മ​റു​പ​ടി ന​ല്‍​കു​ന്ന​ത് ജ​യ്റ്റ്‌​ലി​യാ​യി​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button