UAELatest News

ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു

ദുബായ്•മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്.

അപകടത്തില്‍പ്പെട്ട ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ദുബായ് പോലീസ് കമാന്‍ഡ് ആന്‍ഡ്‌ കണ്‍ട്രോള്‍ സെന്ററിലോ റാഷിദിയ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം.

Dubai Police command and control center: 04 6095555

Rashidiya Police Station: 04 2853000.

shortlink

Related Articles

Post Your Comments

Related Articles


Back to top button