Latest NewsIndia

ഭീ​ക​ര​സം​ഘ​ടന അംഗം പശ്ചിമ ബംഗാളില്‍ പിടിയില്‍

കൊല്‍ക്കത്ത:  ഭീകര സംഘടനയായ യ ജ​മാ​അ​ത്തു​ല്‍ മു​ജാ​ഹി​ദീ​ന്‍ ബം​ഗ്ല​ദേ​ശ് (ജെ​എം​ബി) അംഗമായ മ​നി​റു​ള്‍ ഇ​സ്ലാം പശ്ചിമ ബംഗാളില്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയാണ് പിടിയിലായ ഭീകരന്‍. സീ​ല്‍​ദാ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണലാണ് ( എ എന്‍ ഐ ) ഈ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button