Latest NewsMobile PhoneTechnology

വൻ വിലക്കുറവിൽ ജിയോ ഫോണ്‍ 3 വിപണിയിലേക്ക്

ജിയോ ഫോണ്‍ 3 ഇന്ത്യൻ വിപണിയിലേക്ക്. ജൂണില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന്റെ വിവരങ്ങൾ കമ്പനി പുറത്തു വിട്ടു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ നിരവധി സവിശേഷതകൾ നിറഞ്ഞ മോഡലായിരിക്കും ജിയോ ഫോണ്‍ 3.

jiophone

ഗൂഗിളിന്റെ ലൈറ്റര്‍ ആന്‍ഡ്രോയ്ഡ് ഗോ ഓ എസിലായിരിക്കും പ്രവർത്തനം. 4500 രൂപ വില പ്രതീക്ഷിക്കുന്ന ഫോൺ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയിൽ വൻ ചലനം സൃഷിടിക്കുമെന്ന പ്രതീക്ഷയിലാണ് ജിയോ.

JIO PHONE 3

shortlink

Related Articles

Post Your Comments

Related Articles


Back to top button