KeralaLatest News

രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ : രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒമ്പതാം ക്ലാസ് വിദ്യർത്ഥി കാർത്തിക് ,ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവ് കായലിലാണ് അപകടം നടന്നത്. കുട്ടികൾ കുളിക്കാനിറങ്ങുബോഴാണ് ഒഴുക്കിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button