Devotional

വീടുകളിൽ ചൊല്ലേണ്ട സന്ധ്യാനാമങ്ങൾ

വീടുകളിൽ ചൊല്ലേണ്ട സന്ധ്യാനാമങ്ങൾ ഇവയാണ്.

ഗുരുവന്ദനം
ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്‌മൈ ശ്രീ ഗുരവേ നമഃ

മാതൃപിതൃ വന്ദനം

ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
ഗണപതി വന്ദനം
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

സരസ്വതിവന്ദനം

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലായ ദേവീസമാം പാദ സരസ്വതീ

Tags

Related Articles

Post Your Comments


Back to top button
Close
Close