Latest NewsGulf

ഷാര്‍ജ വെളിച്ചോത്സവത്തിന് തുടക്കം

ഷാര്‍ജ: ഷാർജയിലെ ഒൻപതാമത് വെളിച്ചോത്സവത്തിന് തുടക്കം. ഈ മാസം 16 വരെയാണ് ഉത്സവം. സംസ്കാരവും കുടുംബവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന വെളിച്ചോത്സവം അത്യാധുനിക ഒപ്റ്റിക്കല്‍-ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരങ്ങേറുന്നതെന്ന് സംഘാടകരായ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ‍് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ) അധികൃതര്‍ അറിയിച്ചു. 17 കേന്ദ്രങ്ങളില്‍ 20 ഷോകള്‍ ആണ് ഇത്തവണ ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button