Latest NewsKuwait

ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ദേ​ശീ​യ പ​താ​ക പാ​റി​ച്ച്‌ ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ദേ​ശീ​യ പ​താ​ക പാ​റി​ച്ച്‌ ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ഹാ​മി​ദ് അ​ല്‍ ആ​സി​മി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലും സാ​ന്നി​ധ്യ​ത്തി​ലും സ​ബ്ഹാ​നി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കാ​റു​ള്ള മൈ​താ​നി​യി​ലാ​ണ് ഇന്ന് പാ​ത​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങ് ന​ട​ക്കു​ക. മു​ബാ​റ​ക് അ​ല്‍ ക​ബീ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 4000 പേർ ചേർന്നാണ് 2019 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഈ പതാക നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button