Latest NewsMobile PhoneTechnology

ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമം : റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലേക്ക്

ആകാംഷ നിറഞ്ഞ കാത്തിരിപ്പ് അവസാനിക്കുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസത്തോടെ നോട്ട് 7 വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 48 എംപി പിൻ ക്യാമറയാണ് പ്രധാന പ്രത്യേകത.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2340 ×1080 പിക്‌സൽ റെസല്യൂഷന്‍. 19.5:9 സ്‌ക്രീന്‍ ആസ്‌പെറ്റ് റെഷ്യൂ ഡിസ്‌പ്ലേ,2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5, ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 606 പ്രോസസ്സർ, ആഡ്രിനോ 512 ഗ്രാഫിക് പ്രോസസ്സര്‍ എന്നിവയാണ് മറ്റു പ്രധാന പ്രത്യേകതകൾ. 

ഇന്ത്യയിൽ 9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുക. ചൈനീസ് വിപണിയില്‍ ഫോണിന് 999(ഇന്ത്യന്‍ രൂപ 10,500) ആണ് വില

Tags

Post Your Comments


Back to top button
Close
Close