KeralaNattuvarthaLatest News

കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

പാലക്കാട് : കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് ചൂരിയോടിൽ ഉണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ ജോപോൾ(42), പൂത്തോൾ കരുതുകുളങ്ങര സ്വദേശി ആന്റണി എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button