Latest NewsIndia

പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ യുദ്ധ വിമാനം ത​ക​ര്‍​ന്നു​വീ​ണു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു

ജയ്‌പൂർ : പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ യുദ്ധ വിമാനം ത​ക​ര്‍​ന്നു​വീ​ണു. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ല്‍​മീ​റി​ല്‍ പൊ​ഖ്റാ​നു സമീപം മി​ഗ്-27 വിമാനമാണ് തകർന്നത്. വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെയായിരുന്നു സംഭവം. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button