NattuvarthaLatest News

പനമരം പുഴയിൽ നായ്ക്കളുടെ ജഡങ്ങൾ വീണ്ടും

പനമരം; ദുരൂഹത നീങ്ങാതെ പനമരം പുഴയി്ൽ ചത്തുപൊങ്ങുന്ന നായ്ക്കളുടെ എണ്ണം കൂടിവരുന്നു . സിഎച്ച് റസ്ക്യൂ പ്രവർത്തകരാണ് പുഴയിൽ വീണ്ടും നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്.

നായ്ക്കളുടെ ജീർണ്ണിച്ച മൃതദേഹങ്ങൾ കണ്ടെത്തുന്നത് സമീപത്തെ കുടിവെള്ള പദ്ധതികളെയും ബാധിച്ചിരിയ്ക്കുകയാണ് .

നായ്ക്കളുടെ ജഡങ്ങൾകണ്ടെത്തിയ പനമരം പുഴയിൽ കുടിവെള്ള പദ്ധതികൾ അനകമുണ്ട്. നായ്ക്കളുടെ അഴുകിയ ജഡങ്ങൾ പുഴയിൽ ദിനം പ്രതിയെത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് മാത്രം ഇതുവരെയും ഉത്തരമില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button