Latest NewsIndia

കളിക്കുന്നതിനിടെ വെെദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്:  ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പോസ്റ്റില്‍ പിടിച്ചതിനെ തുടര്‍ന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

പോസ്റ്റിന് സമീപമുളള കുഴിയില്‍ വീണ പന്ത് എടുക്കാനുളള ശ്രമത്തിനിടെ ആയിരുന്നു കുട്ടിക്ക് ഷോക്കേറ്റത്. . വിളക്ക് കാലുമായി മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button