KeralaLatest News

ഒരു കുഞ്ഞിനായി മുന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം ഒരുമിച്ച് നല്‍കിയത് നാല് പൊന്നോമനകളെ

കൊല്ലം : ഒരു കുഞ്ഞിക്കാല് കാണാന്‍ മൂന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയത് നാല് പൊന്നോമനകളെ. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍ അനഘ-രതീഷ് ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം കൈവന്നത്.

മൂന്ന് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയയെുമാണ് ദമ്പതികള്‍ക്ക് ലഭിച്ചത്. രതീഷ് സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന അനഘ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്.
അടൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം.

Tags

Post Your Comments

Related Articles


Back to top button
Close
Close