NattuvarthaLatest News

മകളെ പീഡിപ്പിക്കുകയും എച്ച്ഐവി ബാധിതയാക്കുകയും ചെയ്ത പിതാവിന് ജീവപര്യന്തം ശിക്ഷ

2013 ലാണ് പീഡന വിവരം പുറത്ത് വന്നതും കേസെടുത്തതും

ആലപ്പുഴ: മകളെ കുട്ടിക്കാലം മുതൽ പീഡിപ്പിക്കുകയും എച്ച്ഐവി ബാധിതയാക്കുകയും ചെയ്ത പിതാവിന് ജീവപര്യന്തം ശിക്ഷ .

പെൺകുട്ടിയുടെ മാതാവ് രോ​ഗബധിതയായി നേരത്തെ മരിച്ചിരുന്നു , തുടർന്ന് പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.

2013 ലാണ് പീഡന വിവരം പുറത്ത് വന്നതും കേസെടുത്തതും , കുട്ടിക്കാലം മുതൽ പിതാവ് സ്ഥിരമായി പീഡിപ്പിക്കുമായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി .

കുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി , പ്രതിയും എച്ച്ഐവി ബാധിതനാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button