Latest News

പോലീസ് സേനയിലെ അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനവുമായി സ്വാത് ചലഞ്ച്

ദുബായ്:  യു.എ.ഇ. യിലെ വിവിധ എമിറേറ്റുകളിലെ പോലീസ് സേനയുടെ കൈവശമുള്ള ആയുധങ്ങളുടെ വിപുലമായ ശേഖരങ്ങളുടെ പ്രദര്‍ശനവുമായി സ്വാത് ചലഞ്ച് നടക്കുന്നു. റൈഫിളുകള്‍, അത്യാധുനിക വാഹനങ്ങള്‍, അത്യാഹിതങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അണിയുന്ന പ്രത്യേക യൂണിഫോമുകള്‍ തുടങ്ങി വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്.

യ്: സ്വാത് ചലഞ്ച് പോലീസിന്റെ കഴിവുകളുടെ മത്സരവേദി മാത്രമല്ല, അത്യാധുനിക ആയുധങ്ങളുടെ വിപുലമായ പ്രദര്‍ശനം കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ സ്വാത് ചലഞ്ചെന്ന പ്രദര്‍ശനം. ദുബായ് അല്‍ റുവയ്യ ട്രെയിനിങ് സിറ്റിയിലെ പ്രദര്‍ശന നഗരിയിലാണ് വ്യത്യസ്തമായ കാഴ്ചാനുഭവം നല്‍കുന്ന സ്വാത് ചലഞ്ച് പ്രദര്‍ശനം നടക്കുന്നത്.

https://www.facebook.com/dubaipolicehq.en/posts/2108158445928346?__xts__%5B0%5D=68.ARDm-k__JwwuQMH63yq6oCwbYVQw1Tgw59yrk2LUBzVwDw5_mruoRmbvOBl3gfnKSYYvAPBeexyf3DkBILOeOVgAjuvO2Y85oVMlgBu8r9_SXX31HLB6wuVMEnOyNO7EzxumHk8TE6Y6hIzGDukOkp6v65hK3P05Y9iiCWYzrPHVtacpI7nEbJx882siEuscqSvKspuR3zMVIVXMLq3x46V-UkAcbbREmMQL5i3iEccHj_4nwhcDUJ_ZnHRIlb0D1KV_DQiX9e895bAjFD57i8FSDBcP47PX744hkszKm-3023BpbVzYgi7e1GIXfU2HGbpnLtJlaCINzql-Y0g40KvCSw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button