Latest NewsMobile PhoneTechnology

ഫ്ലാഗ്ഷിപ്പ് മോഡല്‍ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് വിട്ട് വിവോ

ഫ്ലാഗ്ഷിപ്പ് മോഡല്‍ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് വിട്ട് വിവോ. ഫോണിന്റെ  ടീസർ വീഡിയോ പുറത്തു വിട്ടതിനു പിന്നാലെയാണ് ഇതിന്റെ പ്രധാനപ്രത്യേകതകളും ആമസോൺ വഴി വിവോ പുറത്തു വിട്ടത്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീന്‍- ഇന്‍, 32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറ, 48 എംപി ക്വാഡ് പിക്സല്‍ ക്യാമറ സെന്‍സർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ഫെബ്രുവരി 20ന് ആയിരിക്കും വി15 പ്രോ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

vivo

shortlink

Related Articles

Post Your Comments

Related Articles


Back to top button