Latest NewsEducationIndia

10,+2 പ​രീ​ക്ഷ എ​ഴു​തു​ന്ന വിദ്യാർത്ഥികളുടെ കണക്കുകൾ പുറത്ത് വിട്ട് സി​ബി​എ​സ്ഇ

ന്യൂ​ഡ​ൽ​ഹി: 18,27,472 കു​ട്ടി​ക​ൾ ഇത്തവണ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴുത്തുന്നുവെന്നു റിപ്പോർട്ട്. ഇതിൽ 10,70579 പേർ ആ​ൺ​കു​ട്ടി​ക​ളും 756,893 പേർ പെ​ൺ​കു​ട്ടി​ക​ളും 22 ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്.

12,87,359 കു​ട്ടി​ക​ളാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ ഒരുങ്ങുന്നത്. ഇതിൽ 748, 498പേർ ആ​ൺ​കു​ട്ടി​ക​ളും 538,861പേർ പെ​ൺ​കു​ട്ടി​ക​ളും ആ​റ് ഭി​ന്ന​ലിം​ഗ​ക്കാ​രുമാണ്. ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21നും, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15നും നടക്കും.

Tags

Post Your Comments


Back to top button
Close
Close