Indian Super LeagueLatest NewsSports

മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മുംബൈ : ഐഎസ്എല്ലിൽ മുംബൈക്കെതിരെ അനായാസ ജയവുമായി നോർത്ത് ഈസ്റ്റ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അനായാസമായി ജയിച്ചത്.

നാലാം മിനിറ്റിൽ റൗളിൻ ബോർഗ്‌സ്,33ആം ബാർത്തോലോമീവ് എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ഈ മത്സരം പിന്നിടുമ്പോൾ 27 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 27 പോയിന്റുള്ള മുംബൈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button