Latest NewsIndia

കാ​ണാ​താ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി

അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും തെ​ര​ച്ചി​ലു​ക​ള്‍​ക്കു​മൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​നെ: കാ​ണാ​താ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വി​നാ​യ​ക് ഷി​ര്‍​സാ​ത്ത് (32)എ​ന്ന​യാ​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇയാളെ കാണാ​താ​യ​തി​നു പി​ന്നാ​ലെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും തെ​ര​ച്ചി​ലു​ക​ള്‍​ക്കു​മൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലാ​വ​സാ​യി​ലെ മു​ത്ത​യി​ല്‍ നി​ന്നാ​ണ് അ​ഴു​കി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി​യി​ല്‍ പൂ​നെ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രു​ഹ​ത​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

shortlink

Post Your Comments


Back to top button