Latest NewsKeralaIndia

കര്‍ശന സുരക്ഷയിൽ ശബരിമല : തിരക്കൊഴിഞ്ഞ് സന്നിധാനം

ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും അത് അരമണിക്കൂറോളം മാത്രമാണ് നീണ്ടത്.

ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും അത് അരമണിക്കൂറോളം മാത്രമാണ് നീണ്ടത്.

മണ്ഡല കാലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത സുരക്ഷ ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button