Latest NewsIndia

ഭരണനേട്ടങ്ങള്‍ നിരത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്‍പുള്ള പാര്‍ലമെന്റിലെ അവസാന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവര്‍ത്തിച്ചെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യതയുണ്ടായെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് 85 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് തന്ത്രപ്രധാനമായ ചുമതലകള്‍ നല്‍കിയെന്നും കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button