Latest NewsIndia

പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: പുല്‍വാമ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ 18 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് വ്യക്തമാക്കി ധനമന്ത്രി അരുൺ ജെയ്റ്റലി. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 30 ജവാന്മാർ കൊല്ലപ്പെട്ടു. ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു. ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്നാഥ് സിംഗ് നാളെ ശ്രീനഗറിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button