Latest NewsIndia

യുപിയിൽ മത്സരിക്കുന്ന സീറ്റുകൾ ഉറപ്പാക്കി കോ​ണ്‍​ഗ്ര​സ്

ലക്നൗ : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ സീറ്റുകളെക്കുറിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കി. 80 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അറിയിച്ചു. ലക്നൗ​വി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി എം​എ​ല്‍​എ അ​ര്‍​ധ​ന മി​ശ്ര​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി, ജോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ്രി​യ​ങ്ക​യാ​ണ് ഇ​ക്കാ​ര്യം അ​റി​യ​ച്ച​തെ​ന്നും അ​ര്‍​ധ​ന പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യ​മെ​ന്നും അ​ര്‍​ധ​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button