Latest NewsBahrainGulf

ബഹ്‌റൈനിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

മനാമ : ബഹ്‌റൈനിലെ ഹമലയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നും പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സല്‍മാബാദിലെ ഒരു സ്വകാര്യ അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്ന ആന്റണി വിന്‍സെന്റ് രാജിന്റെ (53) മൃതദേഹമാണ് കണ്ടെത്തിയതെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം എന്നാണ് വിവരം. ഇദ്ദേഹം തമിഴ്‌നാട്ടുകാരനാണെന്നാണ് സംശയം. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button