Latest NewsIndia

തെരഞ്ഞെടുപ്പ് സഖ്യം: നിലപാട് വ്യക്തമാക്കി ജെ.ഡി.എസ്

ബംഗളൂരു• ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാക്കില്ലെന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ചില സംസ്ഥാനങ്ങളിൽ സഹകരിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമേ സഖ്യത്തെക്കുറിച്ച് ആലോചിക്കാനാവൂ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button