KeralaLatest News

യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും സീ​റ്റ് വേണമെന്ന് കെ.​വി.​തോ​മ​സ്

കൊ​ച്ചി: വരാനിരിക്കുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന കെ​എ​സ്‌​യു​വി​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ആ​വ​ശ്യം അംഗീകരിക്കണമെന്ന് കെ.​വി.​തോ​മ​സ് എം​പി. അതേസമയം തന്റെ സീറ്റിനെക്കുറിച്ച് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സം​ഘ​ട​നാ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം കെ​എ​സ്‌​യു​വി​നു​ണ്ടെ​ന്നും കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം കെ.​വി.​തോ​മ​സ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കെ​എ​സ്‌​യു മൂ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ‌സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​റ​ണാ​കു​ള​ത്ത് അ​ട​ക്കം യു​വാ​ക്ക​ളെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button