NattuvarthaLatest News

കേരളാ ബാങ്ക് ഉപാധികളിൽ ഇളവില്ലെന്ന് നബാർഡ്

രൂപീകരണ ഉപാധികലിൽ ഇളവ് തേടി ചീഫ് സെക്രട്ടറി നൽകിയ കത്ത് നബാർഡ് തള്ളി

കണ്ണൂർ; കേരളാ ബാങ്ക് രൂപീകരണത്തിൽ സർ്ക്കാരിന് വീണ്ടും തിരിച്ചടി. രൂപീകരണ ഉപാധികലിൽ ഇളവ് തേടി ചീഫ് സെക്രട്ടറി നൽകിയ കത്ത് നബാർഡ് തള്ളി .

പ്രാഥമിക കാർഷിക വായ്പ്പ സംഘങ്ങൾക്ക് പുറമെ മറ്റ് സംഘങ്ങൾക്കും കേരളാ ബാങ്കിൽ വോട്ടവകാശം നൽകണമെന്ന ഉപാധിയിൽ ഇളവായിരുന്നു സർ്കകാർ ആവശ്യപ്പെട്ടതും നബാർഡ് തള്ളിക്കളഞ്ഞതും.

1600 പ്രാഥമിക കാർഷിക വായ്പ്പ സംഘങ്ങൾക്കു പുറമെ പതിനായിരത്തിലധികം വരുന്ന മറ്റ് സഹകരണ സംഘങ്ങളിൽ ഭൂരിഭ​ഗവും യുഡിഎഫിന്റെ അഥീനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button