NattuvarthaLatest News

കുടുംബശ്രീ ഉത്പന്നങ്ങൾ ആമസോൺ വഴി വിൽപ്പനയ്ക്ക്

കുടുംബശ്രീ ബസാറെന്ന പേരിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈന് രം​ഗത്തെ അതികായരായ ആമസോൺ വഴി ലോകമെമ്പാടും വിത്പനയ്ക്കെത്തിക്കുന്നു.

പരീക്ഷണാര്ഥമുള്ള ഡിസ്പ്ലേ ആമസോൺ തുടങ്ങി കഴിയ്ഞ്ഞു . കുടുംബശ്രീയുടെ കീഴിലുള്ള ചെറുകിട സംരംഭകരിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ആമസോൺ വഴി ലഭ്യമാകുക .

ചെറുപയർ പൊടിയും സാനിറ്ററി നാപ്കിൻ വരെയുള്ളവ ഇത്തരത്തിൽ വിത്പനയ്ക്ക് എത്തും. ആമസോണുമായി ധാരണാ പത്രം ഒപ്പു വക്കുന്നതിലൂടെ 100 ഓളം ഉത്പന്നങ്ങൾ വിത്പനയ്ക്ക് എത്തിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി .

കുടുംബശ്രീ ബസാറെന്ന പേരിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button