KeralaLatest News

പോലീസ് സ്റ്റേഷനു നേരെ ബോംബ് എറിഞ്ഞ കേസില്‍ മൂന്നുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പോലീസ് സ്റ്റേഷനു നേരെ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര് ഖാദി ബോഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം സീതാലയത്തില്‍ അഭിലാഷ് (32) എന്നിവരാണ് പിടിയിലായത്. ശ്രീനാഥിനെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button