Latest NewsIndia

ബം​ഗ്ലാ​ദേശില്‍ തീപിടുത്തം; നിരവധി മരണം

ചി​റ്റ​ഗോം​ഗ്:  ബം​ഗ്ലാ​ദേ​ശി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ചി​റ്റ​ഗോം​ഗില്‍ വലിയ തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ 9 തോളം പേര്‍ മരിച്ചു. 50 തോളം പേര്‍ക്ക് പൊ​ള്ള​ലുമേറ്റു. 200 ഓ​ളം കു​ടി​ലു​കളാണ് കത്തിയമര്‍ന്ന് ഇല്ലാതായത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​ഭീ​രാ മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തത്തിന്‍റെ ഉല്‍ഭവം സ്വാനം. പിന്നീട് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തീയണക്കാന്‍ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button