Latest NewsIndia

വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം ; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു

സി​വാ​ന്‍: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം. ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബി​ഹാ​റി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രിയാണ് സംഭവം നടന്നത്. സി​വാ​നി​ല്‍ ട്ര​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അപകടമുണ്ടായത്.

ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രാ​ണ് പി​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button