Kerala

തൃശൂർ ജില്ലയിൽ മുഖ്യമന്ത്രി വിവിധ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തൃശൂര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10 മണ്ണുത്തി വെറ്റിനറി യൂണിവേഴ്‌സിറ്റി വര്‍ഗ്ഗീസ്‌ കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറി ആന്‍ഡ്‌ ഫുഡ്‌ ടെക്‌നോളജി, 11 ന്‌ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പഞ്ചായത്ത്‌ ദിനാഘോഷം, വൈകീട്ട്‌ 3 ന്‌ പെരിഞ്ഞനം പഞ്ചായത്ത്‌-സോളാര്‍ പദ്ധതി, 4.30 ന്‌ ചാവക്കാട്‌ കുടിവെളള പദ്ധതി, 6 ന്‌ തേക്കിന്‍കാട്‌ മൈതാനത്ത്‌ കൃഷി വകുപ്പിന്റെ മെക്കനൈസേഷന്‍ പദ്ധതി എന്നിവയാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button