KeralaLatest News

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മല്‍സരിക്കില്ല

 മഞ്ചേശ്വരം :   മഞ്ചേശ്വരത്ത്   മല്‍സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിന് അദ്ദേഹം അനുമതി നേടിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനോടാണ് അനുമതി തേടിയിരിക്കുന്നത്.

മഞ്ചേശ്വരത്ത് പ്രദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ് സുരേന്ദ്രന്‍റെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button