Latest NewsIndia

ഇത് മോദിയാണ്, തിരിച്ചടിച്ചിരിക്കും- അമിത് ഷാ

ലകിംപൂര്‍• രാജ്യം കോ​ണ്‍​ഗ്ര​സ​ല്ല, ബി.​ജെ​.പി​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ന്‍റെ​യും അ​വ​ർ പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​രു​ടെ​യും ഭീ​രു​ത്വ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ​ല്ല, ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രാ​ണ്. ഭീ​രു​ത്വം നി​റ​ഞ്ഞ ന​ട​പ​ടി​ക​ളി​ലൂ​ടെ ഈ ​യു​ദ്ധം ജ​യി​ക്കാ​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ, ഭീ​ക​ര​വാ​ദ​ത്തെ വേ​രോ​ടെ പി​ഴു​തെ​റി​യു​മെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി​ക്കൊ​ള്ളൂ. ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ ഏ​റ്റ​വും ക​രു​ത്തും നി​ശ്ച​യ​ദാ​ർ​ഡ്യ​വു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യാ​ണു മോ​ദിയെന്നും അമിത് ഷാ പറഞ്ഞു.

ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button