Latest NewsInternational

പാ​ക് സൈ​ന്യ​ത്തി​നു​നേ​രെ ചാ​വേ​റാ​ക്ര​മ​ണം; നിരവധി മരണം

ഇ​സ്‌ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​നി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ ഒൻപത് മരണം. സൈ​നി​ക വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ചാ​വേ​ര്‍ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബ​ലൂചി​സ്ഥാ​ന്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ടും ബ​ലൂ​ചി​സ്ഥാ​ന്‍ റി​പ്പ​ബ്ലി​ക്ക​ന്‍ ഗാ​ര്‍​ഡും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button