NattuvarthaLatest News

കാറിൽ കടത്താൻ ശ്രമിയ്ച്ച 75 കിലോ മ്ലാവിറച്ചി പിടികൂടി

ശാന്തൻപാറയിൽ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്

ഇടുക്കി; ശാന്തൻപാറക്ക് സമീപം കിള്ളിപ്പാറയിൽ 75 കിലോ മ്ലാവിറച്ചി പിടികൂടി. കാറി്‍ നിന്ന് പരിശോധനയിൽ നാടൻ തോക്ക് ഉൾപ്പെടെയുള്ളവ പിടികൂടി.

സംഭവ്തിൽ 3പേരാണ് പിടിയിലായത്. ശാന്തൻപാറയിൽ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

മതികെട്ടാൻ ചോലയ്ക്ക് സമീപത്ത് നിന്നാണ് മ്ലാവിനെ പിടികൂടിയെതെന്ന് പ്രതികൾ സമ്മതിയ്ച്ചു .വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ മ്ലാവി്ന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button