Latest NewsCareer

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നിയമനം

ആ​ല​പ്പു​ഴ:  ​മോ​ജി റാ​വു ഫി​ലിം​സി​റ്റി സ്പോ​ണ്‍​സ​ര്‍ ചെ​യ്ത് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ വ​ഴി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധി​ത​യു​ടെ ഭാ​ഗ​മാ​യി കരാര്‍ അ നുസരിച്ച നിയമനം .

ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഒ​രു വ​നി​താ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റു​ടെ ഒ​ഴി​വി​ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25നു​ള്ളി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0477 2254104.

shortlink

Related Articles

Post Your Comments

Related Articles


Back to top button